അറക്കുളം സ്വദേശിക്കെതിരെ കാപ്പ ചുമത്തി: 6 മാസം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
അറക്കുളം സ്വദേശിക്കെതിരെ കാപ്പ ചുമത്തി: 6 മാസം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
ഇടുക്കി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. തൊടുപുഴ അറക്കുളം കാവുംപടി മുളക്കല്‍ വിഷ്ണു ജയനെ(30)തിരെയാണ് നടപടി. ജില്ലയില്‍ പ്രവേശിക്കുന്നതിന് ആറുമാസം വിലക്കുണ്ട്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
What's Your Reaction?