ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കട്ടപ്പനയില്‍
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കട്ടപ്പനയില്‍
ഇടുക്കി: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ കട്ടപ്പന വള്ളക്കടവ് സിബീസ് ഗാര്‍ഡനില്‍ ആരംഭിച്ചു. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍, നിര്‍മാണ നിരോധനം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
What's Your Reaction?