കേരളാ ബാങ്ക് നടത്തിവരുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് ഇടുക്കി എം.പി അഡ്വ: ഡീൻ കുര്യാക്കോസ്
കേരളാ ബാങ്ക് നടത്തിവരുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് ഇടുക്കി എം.പി അഡ്വ: ഡീൻ കുര്യാക്കോസ്

കേരളാ ബാങ്ക് നടത്തിവരുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് ഇടുക്കി എം.പി അഡ്വ: ഡീൻ കുര്യാക്കോസ്. ഇടുക്കിയിലെ കർഷകരെ നോക്കി പല്ലിളിച്ചു കാട്ടുന്ന നിലപാടാണ് ജില്ലയിലെ മന്ത്രിയും ഇടത് എം. എൽ .എ യും ചെയ്യുന്നത് .കാർഷിക കടങ്ങൾ പൂർണ്ണമായി എഴുതി തള്ളുകയും, സാധാണ വായ്പകളുടെ പലിശയും പിഴ പലിശയും ഒഴിവാക്കി ഗഡുക്കളായി അടയ്ക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നും എം പി പറഞ്ഞു.
What's Your Reaction?