സി എച്ച് ആർ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനുവായി ഡീൻ കുര്യാക്കോസ്
സി എച്ച് ആർ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനുവായി ഡീൻ കുര്യാക്കോസ്

ഇടുക്കി : സിഎച്ച്ആര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. സുപ്രീം കോടതിയിൽ വിഷയവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിന് മുമ്പ് സ്വീകരിച്ചിരിക്കുന്ന തീരുമാനത്തിന് ഘടകവിരുദ്ധമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് എം പി മൂന്നാറില്‍ പറഞ്ഞു. കാര്‍ഡമം ഹില്‍ റിസര്‍വ്വ് വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന കേസില്‍ കൃഷികാര്‍ക്ക് എതിരായി വന്നിരിക്കുന്ന ഒരു സമീപനമായിട്ട് മാത്രമെ ഭൂമിയുടെ അളവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിനെ കാണാന്‍ കഴിയുവെന്നും എം പി വ്യക്തമാക്കി.
What's Your Reaction?






