നെടുങ്കണ്ടം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ആര്‍ സുരേഷ്: സജീവ് ആര്‍ നായര്‍ ജനറല്‍ സെക്രട്ടറി
നെടുങ്കണ്ടം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ആര്‍ സുരേഷ്: സജീവ് ആര്‍ നായര്‍ ജനറല്‍ സെക്രട്ടറി
ഇടുക്കി: നെടുങ്കണ്ടം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗംചേര്‍ന്നു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ സുരേഷ് 260 വോട്ടുകള്‍ നേടി വിജയിച്ചു. മത്സരരംഗത്തുണ്ടായിരുന്ന വര്‍ഗീസ് കോട്ടുപറമ്പിലിന് 85 വോട്ടുകള്‍ ലഭിച്ചു. ജനറല്‍ സെക്രട്ടറിയായി സജീവ് ആര്‍ നായര്‍, ട്രഷറര്‍ ആയി സലീം പി എസ് എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?