ഓട്ടോറിക്ഷയില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഓട്ടോറിക്ഷയില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

May 23, 2026 - 15:31
 0
ഓട്ടോറിക്ഷയില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
This is the title of the web page

ഇടുക്കി: ഓട്ടോറിക്ഷയില്‍നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടശിക്കടവ് വരവുകാലായില്‍ പി കെ ബിജു ആണ് മരിച്ചത്. കഴിഞ്ഞ 9നാണ് അപകടമുണ്ടായത്. പരിക്കേറ്റ ബിജു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow