ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ബുധനാഴ്ച മുതല്‍ ഇരട്ടയാറില്‍

ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ബുധനാഴ്ച മുതല്‍ ഇരട്ടയാറില്‍

Feb 20, 2024 - 20:48
Jul 9, 2024 - 21:59
 0
ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ബുധനാഴ്ച മുതല്‍ ഇരട്ടയാറില്‍
This is the title of the web page

ഇടുക്കി: ഇടുക്കി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന് ബുധനാഴ്ച ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ തുടക്കമാകും. വൈകിട്ട് 4.30ന് രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ഭദ്രാവതി രൂപതാ മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സീറോ മലബാര്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ എന്നിവര്‍ പങ്കെടുക്കും.10,000ലേറെ പേര്‍ പങ്കെടുക്കും. വൈകിട്ട് 4.30 മുതല്‍ രാത്രി 9.30 വരെ ദൈവവചന പ്രഘോഷണം, കൃപഭിഷേക ശുശ്രൂഷ, വിടുതല്‍ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവയ്ക്ക് അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡോമിനിക് വാളന്മനാല്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow