ജര്‍മനിയിലും പോളണ്ടിലും തൊഴിലവസരങ്ങള്‍: കട്ടപ്പനയില്‍ തൊഴില്‍മേള 7ന്
ജര്‍മനിയിലും പോളണ്ടിലും തൊഴിലവസരങ്ങള്‍: കട്ടപ്പനയില്‍ തൊഴില്‍മേള 7ന്

ഇടുക്കി: സിക്കിം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുജിസി അംഗീകൃത മേധാവി സ്‌കില്‍സ് യൂണിവേഴ്‌സിറ്റിയും കട്ടപ്പന നഗരസഭയും കട്ടപ്പന ലയണ്‍സ് ക്ലബുംചേര്‍ന്ന് 7ന് രാവിലെ 11.30ന് കട്ടപ്പന ലയണ്‍സ്‌ക്ലബ് ഹാളില്‍ തൊഴില്‍മേള നടത്തും. ജര്‍മനിയില്‍ സ്റ്റാഫ് നഴ്‌സ്(ബിഎസ്.സി, ജിഎന്‍എം) വിഭാഗത്തില്‍ ഒഴിവുകളുണ്ട്. പ്രവൃത്തിപരിചയം ആവശ്യമില്ല. കൂടിയ പ്രായപരിധി 40 വയസ്. പോളണ്ടില്‍ ജനറല്‍ വര്‍ക്കര്‍ വിഭാഗത്തില്‍ 300ലേറെ ഒഴിവുകളുണ്ട്. ഭാഷ, വിദ്യാഭ്യാസ പരിധികളില്ല. കൂടിയ പ്രായപരിധി 45 വയസ്. ഫോണ്‍: 7306350262 വാര്‍ത്താസമ്മേളനത്തില്‍ പിഎം ഹരി, നിമ്മി സി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






