വെള്ളയാംകുടി ഓര്‍ക്കിഡ് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഓണാഘോഷം 

വെള്ളയാംകുടി ഓര്‍ക്കിഡ് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഓണാഘോഷം 

Sep 14, 2024 - 22:47
 0
വെള്ളയാംകുടി ഓര്‍ക്കിഡ് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഓണാഘോഷം 
This is the title of the web page

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി ഓര്‍ക്കിഡ് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു. കസേരകളി, സുന്ദരിക്ക് പൊട്ട് തൊടീല്‍. റൊട്ടി കടി, മിഠായി പെറുക്ക്, ഓണപ്പാട്ട് തുടങ്ങി നിരവധി മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടത്തിയിരുന്നു. ഓര്‍ക്കിഡ് ഫ്രണ്ട്‌സ് കൂട്ടായ്മ പ്രസിഡന്റ് തോമസ് ഇടക്കാലത്ത് അധ്യക്ഷനായി. വിവിധ മേഖലകളില്‍ കഴിവ് തളിയിച്ചവരെ യോഗത്തില്‍ അനുമോദിച്ചു. സെക്രട്ടറി ഡോ.കെ.എം. ജേക്കബ്, എം.എം. ജോസഫ്, മോന്‍സി മണ്ണറിയാന്‍ന്തല, മാത്യു കരിയിലക്കുളം, സാജന്‍ കുറിച്ചിയില്‍, നിബു നീറുവേലില്‍, വര്‍ഗീസ് മംഗലത്ത്, ഫിലിപ്പ് കൈലാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow