ദേവികുളം താലൂക്ക് സ്‌കൂള്‍ സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് തുറന്നു

ദേവികുളം താലൂക്ക് സ്‌കൂള്‍ സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് തുറന്നു

Jul 13, 2026 - 17:32
 0
ദേവികുളം താലൂക്ക് സ്‌കൂള്‍ സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് തുറന്നു
This is the title of the web page

ഇടുക്കി: ദേവികുളം താലൂക്ക് സ്‌കൂള്‍ സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ്  എം എസ് അജി അധ്യക്ഷനായി. ദേവികുളം കോപ്പറേറ്റീവ്‌സ് അസിസ്റ്റന്റ് രജിസ്ട്രാര്‍ സുനിത കെ പി , എം കെ വിശ്വനാഥന്‍, എം ബി രാജന്‍, അജിമോന്‍ പി സി , ഉമേഷ് ഒ എസ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow