മൂന്നാര്‍ ടൗണിലുള്ള ഡിടിപിസിയുടെ കെട്ടിടം കാടുകയറി നശിക്കുന്നു 

മൂന്നാര്‍ ടൗണിലുള്ള ഡിടിപിസിയുടെ കെട്ടിടം കാടുകയറി നശിക്കുന്നു 

Jul 16, 2026 - 16:42
 0
മൂന്നാര്‍ ടൗണിലുള്ള ഡിടിപിസിയുടെ കെട്ടിടം കാടുകയറി നശിക്കുന്നു 
This is the title of the web page

ഇടുക്കി: മൂന്നാര്‍ ടൗണിലുള്ള ഡിടിപിസിയുടെ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു. ഒരുകാലത്ത് വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കെട്ടിടവും പരിസരവും നിലവില്‍ കാടുകയറി നശിച്ചിരിക്കുകയാണ്. പ്രതിദിനം നിരവധി സഞ്ചാരികളെത്തുന്ന മൂന്നാറില്‍ ആവശ്യത്തിന് പൊതുശൗചാലയങ്ങള്‍ ഇല്ലാത്തത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഡിടിപിസി കെട്ടിടം നവീകരിച്ച് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും അതോടൊപ്പം ആധുനിക പൊതുശൗചാലയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow