ജില്ലയിലെ മുഴുവന്‍ കയ്യേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍
ജില്ലയിലെ മുഴുവന്‍ കയ്യേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍

ഇടുക്കി: ജില്ലയിലെ മുഴുവന്‍ കയ്യേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കുകയും കയ്യേറ്റ ഭൂമി ഭൂരഹിതരായിട്ടുള്ള ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയും വേണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍. കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കണം. ചൊക്രമുടി കയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുവിടുകയും ചെയ്യണമെന്നും ചൊക്രമുടിയിലെ വിവിദ ഭൂമി സന്ദര്‍ശിച്ച ശേഷം സലിംകുമാര്‍ പറഞ്ഞു.
What's Your Reaction?






