എസ്എന്‍ഡിപി യോഗം അയ്യപ്പന്‍കോവില്‍ ശാഖ ചതയദിന ഘോഷയാത്ര നടത്തി
എസ്എന്‍ഡിപി യോഗം അയ്യപ്പന്‍കോവില്‍ ശാഖ ചതയദിന ഘോഷയാത്ര നടത്തി
ഇടുക്കി: എസ്എന്‍ഡിപി യോഗം അയ്യപ്പന്‍കോവില്‍ ശാഖ ചതയദിന ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും നടത്തി. വെള്ളിലാംകണ്ടത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ആരംഭിച്ച ഘോഷയാത്ര ആനക്കുഴി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ സമാപിച്ചു. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ ശാഖ, ക്ഷേത്രം ഭാരവാഹികള്‍ പങ്കെടുത്തു.
What's Your Reaction?

