തോപ്രാംകുടി ചന്ദനക്കവല അഗപ്പെ ഹൗസ് ഓഫ് പ്രയര്‍ പ്രാര്‍ഥന ശാക്തീകരണ ക്ലാസ് നടത്തി
തോപ്രാംകുടി ചന്ദനക്കവല അഗപ്പെ ഹൗസ് ഓഫ് പ്രയര്‍ പ്രാര്‍ഥന ശാക്തീകരണ ക്ലാസ് നടത്തി
ഇടുക്കി: തോപ്രാംകുടി ചന്ദനക്കവല അഗപ്പെ ഹൗസ് ഓഫ് പ്രയര്‍ യുവജനങ്ങള്‍ക്കായി പ്രാര്‍ഥന ശാക്തീകരണ ക്ലാസ് നടത്തി. ഇന്റര്‍ കോളേജിയറ്റ് പ്രയര്‍ ഫെലോഷിപ്പ് ഇടുക്കി കോ ഓര്‍ഡിനേറ്റര്‍ സ്റ്റെലിന്‍ ഷാജി ഉദ്ഘാടനം ചെയ്തു. സുവിശേഷകന്‍ സാജു ഫിലിപ്പ്, പാസ്റ്റര്‍ ടോമി മൈക്കിള്‍ ഇരട്ടയാര്‍, സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ പ്രീതി ജോസഫ്, പാസ്റ്റര്‍ ബിനു എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

