ചെറുതോണിയില്‍ ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് 2 പേര്‍ക്ക് പരിക്ക്
ചെറുതോണിയില്‍ ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് 2 പേര്‍ക്ക് പരിക്ക്
ഇടുക്കി:ചെറുതോണിയില്‍ ലോറി നിയന്ത്രണം നഷ്ടമായി ഓട്ടോറിക്ഷകളില്‍ ഇടിച്ച് 2 പേര്‍ക്ക് പരിക്കേറ്റു. ചെറുതോണി തിയറ്റര്‍ ജങ്ഷനുസമീപം തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. ഓട്ടോറിക്ഷ ഡ്രൈവര്‍ ഇടുക്കി പാറേമാവ് പുത്തന്‍പുരയ്ക്കല്‍ മധുവിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?

