കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ കപ്പൂച്ചിന്‍ മിഷന്‍ ധ്യാനം തുടങ്ങി
കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ കപ്പൂച്ചിന്‍ മിഷന്‍ ധ്യാനം തുടങ്ങി
ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപതാ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ കപ്പൂച്ചിന്‍ മിഷന്‍ ധ്യാനം തുടങ്ങി. നവംബര്‍ 1ന് സമാപിക്കും. സെന്റ് ജോസഫ് കേരള കപ്പൂച്ചിന്‍ പ്രൊവിന്‍സ് വൈദികര്‍ നേതൃത്വം നല്‍കും. 28നും 29നും പുലര്‍ച്ചെ 5.45ന് വി. കുര്‍ബാന, ധ്യാനം, 8.30ന് ഭവന സന്ദര്‍ശനം, വൈകിട്ട് 4ന് വി. കുര്‍ബാന, ധ്യാനം, ആരാധന. 30ന് പുലര്‍ച്ചെ 5.45ന് വി. കുര്‍ബാന, ധ്യാനം, 8.30ന് ഭവന സന്ദര്‍ശനം, ഉച്ചകഴിഞ്ഞ് 3ന് കുമ്പസാരം, വി. കുര്‍ബാന, ധ്യാനം. 31ന് പുലര്‍ച്ചെ 5.45ന് വി. കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ്, വൈകിട്ട് 4ന് ധ്യാനം, പരിഹാര പ്രദക്ഷിണം. നവംബര്‍ 1ന് രാവിലെ 6ന് വി. കുര്‍ബാന, ദമ്പതികളുടെ വിവാഹ വാഗ്ദാന നവീകരണം, ധ്യാന സമാപനം.
What's Your Reaction?

