ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയര്‍ ഊരിത്തെറിച്ച് ഓട്ടോറിക്ഷയില്‍ ഇടിച്ചു: അപകടം പള്ളിവാസലില്‍

ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയര്‍ ഊരിത്തെറിച്ച് ഓട്ടോറിക്ഷയില്‍ ഇടിച്ചു: അപകടം പള്ളിവാസലില്‍

Jun 24, 2025 - 16:43
 0
ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയര്‍ ഊരിത്തെറിച്ച് ഓട്ടോറിക്ഷയില്‍ ഇടിച്ചു: അപകടം പള്ളിവാസലില്‍
This is the title of the web page

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പള്ളിവാസലിന് സമീപം ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയര്‍ ഊരിത്തെറിച്ച് ഓട്ടോറിക്ഷയില്‍ ഇടിച്ചു. ടയര്‍ ഇടിച്ച് ഓട്ടോറിക്ഷയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദേവികുളത്തുനിന്ന് അടിമാലി ഭാഗത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സമയത്ത് ബസില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow