മൂന്നാറില്‍ വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്   

മൂന്നാറില്‍ വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്   

Jul 3, 2026 - 16:07
 0
മൂന്നാറില്‍ വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്   
This is the title of the web page

ഇടുക്കി: മൂന്നാറില്‍ ഗതാഗത നിയമലംഘനങ്ങള്‍ വര്‍ധിച്ചതോടെ വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പുംെപാലീസും. പ്രധാന റോഡുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികളിലുമായി നടത്തിയ പരിശോധനയില്‍ നൂറിലേറെ വാഹനങ്ങള്‍ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ച നിരവധി ഡ്രൈവര്‍മാര്‍ പിടിയിലായി. വാഹനത്തിന്റെ രേഖകള്‍ കൈവശം സൂക്ഷിക്കാതെയും മറ്റ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചും യാത്ര നടത്തിയവര്‍ക്കെതിരെയും കേസെടുത്ത് നടപടി സ്വീകരിച്ചു. അപകടയാത്രകളും നിയമലംഘനങ്ങളും തടയാന്‍ വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ വ്യാപകമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow