ശാന്തന്‍പാറയില്‍ തൊഴിലാളികളുമായെത്തിയ ജീപ്പ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്  

ശാന്തന്‍പാറയില്‍ തൊഴിലാളികളുമായെത്തിയ ജീപ്പ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്  

Jul 3, 2026 - 13:52
 0
ശാന്തന്‍പാറയില്‍ തൊഴിലാളികളുമായെത്തിയ ജീപ്പ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്  
This is the title of the web page

ഇടുക്കി: ശാന്തന്‍പാറയ്ക്ക് സമീപം തൊണ്ടിമലയില്‍ തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow