തൂക്കുപാലത്ത് ടിപ്പര്‍ ലോറി വീടിന്റെ മതിലില്‍ ഇടിച്ചു: ഡ്രൈവര്‍ക്ക് പരിക്കേറ്റു

തൂക്കുപാലത്ത് ടിപ്പര്‍ ലോറി വീടിന്റെ മതിലില്‍ ഇടിച്ചു: ഡ്രൈവര്‍ക്ക് പരിക്കേറ്റു

Feb 17, 2024 - 23:48
Jul 10, 2024 - 00:23
 0
തൂക്കുപാലത്ത് ടിപ്പര്‍ ലോറി വീടിന്റെ മതിലില്‍ ഇടിച്ചു: ഡ്രൈവര്‍ക്ക് പരിക്കേറ്റു
This is the title of the web page

ഇടുക്കി:തൂക്കുപാലത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തൂക്കുപാലം - അന്‍പതേക്കര്‍ നിര്‍മാണത്തിനായി ടാര്‍ മിക്‌സ് കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ബിജുവിനെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടം. ലോറി ബ്രേക്ക് നഷ്ടപ്പെട്ട് വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.

What's Your Reaction?

like

dislike

love

funny

angry

sad

wow