വാഴവരയില്‍ കാര്‍ തലകീഴായി മറിഞ്ഞു
വാഴവരയില്‍ കാര്‍ തലകീഴായി മറിഞ്ഞു
ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ കാര്‍ തലകീഴായി മറിഞ്ഞു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. വാഴവര ആശ്രമം ജങ്ഷനില്‍ ശനിയാഴ്ച രാവിലെയാണ് അപകടം. കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു.
What's Your Reaction?