അടിമാലി ഒഴുകാസിറ്റിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

അടിമാലി ഒഴുകാസിറ്റിയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

Jul 3, 2026 - 16:26
Jul 3, 2026 - 16:26
 0
അടിമാലി ഒഴുകാസിറ്റിയില്‍ കാര്‍   താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
This is the title of the web page

ഇടുക്കി: അടിമാലിക്കുസമീപം കത്തിപ്പാറ ഒഴുകാസിറ്റിയില്‍ കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഷിമോജിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അടിമാലിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow