എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 24ന് കട്ടപ്പനയില്‍
എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 24ന് കട്ടപ്പനയില്‍
ഇടുക്കി: എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ ജില്ലാ കട്ടപ്പനയില്‍ സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഈ വര്‍ഷം വിരമിക്കുന്ന അധ്യാപകരെ എക്‌സല്ലെന്‍സ് അവാര്‍ഡ് നല്‍കി അനുമോദിക്കും. യാത്രയയപ്പ് സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴിയും വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സിജു ചക്കുംമൂട്ടിലും വനിതാ സമ്മേളനം നഗരസഭാ കൗണ്‍സിലര്‍ സോണിയ ജെയ്ബിയും ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് തോട്ടത്തില്‍ അധ്യക്ഷനാകും. അഷ്ടാ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മനോജ് മുഖ്യപ്രഭാഷണം നടത്തും. ജിജി ഫിലിപ്പ്്, സിബി ജോസ്, ബിനോയി ജോര്‍ജ്, ജോസ് സെബാസ്റ്റിയന്‍, മാണി കെ സി, ജിജി ജോര്‍ജ്, നോബിന്‍ മാത്യു, അജോ പി ജോസ്, സലോമി ജോസഫ്, റ്റോജി തോമസ്, സിജോ ജോസ് എന്നിവര്‍ സംസാരിക്കും
What's Your Reaction?