ടാക്‌സ് പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് സമ്മേളനം ചേര്‍ന്നു

ടാക്‌സ് പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് സമ്മേളനം ചേര്‍ന്നു

Mar 14, 2026 - 17:04
 0
ടാക്‌സ് പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് സമ്മേളനം ചേര്‍ന്നു
This is the title of the web page

 ഇടുക്കി: കേരള ടാക്‌സ് പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് വാര്‍ഷിക സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സിലര്‍ പി എസ് മുരളീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മുഹമ്മദ് റാഫി മുഖ്യാഥിതിയായി. പ്രസിഡന്റ് അഭിലാഷ് എ എസ് അധ്യക്ഷനായി. മുന്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് പി എസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് തോമസ് ടി ജെ, സെക്രട്ടറി ജിന്‍സ് വര്‍ഗീസ്, ട്രഷറര്‍ അനീഷ് പി മണി, റെജി കെ കെ, ബാബു പി ടി, അഭിലാഷ് എ ടി, അനീഷ് എ എസ്, വനിതാ പ്രതിനിധി ടില്‍ബി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സമ്മേളനം 28ന് കട്ടപ്പന വൈഎംസിഎ ഓഡിറ്റോറിയത്തിലും സംസ്ഥാന പ്രതിനിധി സമ്മേളനം മെയ് 2ന് തൊടുപുഴയിലും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow