അടിമാലി ഇരുമ്പുപാലത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

അടിമാലി ഇരുമ്പുപാലത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Mar 14, 2026 - 13:43
 0
അടിമാലി ഇരുമ്പുപാലത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
This is the title of the web page

ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കന്യകുമാരി മാര്‍ത്താണ്ഡം സ്വദേശി ആകാശ് (21) ആണ് മരിച്ചത്. മൂന്നാറില്‍ സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു. ശനിയാഴ്ച രാവിലെ 10.30ന് ഇരുമ്പുപാലത്തിനും പത്താംമൈലിനുമിടയിലായിരുന്നു സംഭവം.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow