കട്ടപ്പന ദീപ്തി ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
കട്ടപ്പന ദീപ്തി ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: കട്ടപ്പന ദീപ്തി ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളിന്റെ 57--ാമത് വാര്‍ഷികം നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ് സ്വീകരണം നല്‍കി. കാഞ്ഞിരപ്പള്ളി പ്രൊവിന്‍സ് അസിസ്റ്റന്റ് പ്രൊവിന്‍ഷാല്‍ സിസ്റ്റര്‍ ജോസി ട്രീസ അധ്യക്ഷയായി. കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസ് മംഗലത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലില്ലി തെരേസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. രാജേഷ് പുല്ലാന്തനാല്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ആലീസിയ, പിടിഎ പ്രസിഡന്റ് ഫെലിക്‌സ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?