അണക്കരയില്‍ പൊലീസ് കേന്ദ്രസേന റൂട്ട് മാര്‍ച്ച്
അണക്കരയില്‍ പൊലീസ് കേന്ദ്രസേന റൂട്ട് മാര്‍ച്ച്

ഇടുക്കി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വണ്ടന്‍മേട് പൊലീസിന്റെയും കേന്ദ്ര സേനയുടെയും നേതൃത്വത്തില്‍ അണക്കരയില്‍ റൂട്ട് മാര്‍ച്ച് നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നല്‍കുന്നതിന്റെയും നിര്‍ഭയമായി സമാധാനാന്തരീക്ഷത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള മുന്നൊരുക്കത്തിന്റെയും ഭാഗമായിട്ടാണ് പൊലീസും, സിഐഎസ്എഫ് ഉദ്യോഗസ്ഥരും റൂട്ട് മാര്‍ച്ച് നടത്തിയത്.
What's Your Reaction?






