കട്ടപ്പന പാദുവാപുരം പള്ളിയില്‍ തിരുനാള്‍ തുടങ്ങി 

കട്ടപ്പന പാദുവാപുരം പള്ളിയില്‍ തിരുനാള്‍ തുടങ്ങി 

May 11, 2025 - 10:46
May 11, 2025 - 12:49
 0
കട്ടപ്പന പാദുവാപുരം പള്ളിയില്‍ തിരുനാള്‍ തുടങ്ങി 
This is the title of the web page

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല പാദുവാപുരം സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെയും വി സെബസ്ത്യാനോസിന്റെയും തിരുനാള്‍ തുടങ്ങി. പാട്ടുകുര്‍ബാനയ്ക്ക് പണിക്കന്‍കുടി പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോയല്‍ വള്ളിക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വെട്ടിക്കുഴക്കവല കുരിശടിയിലേക്ക് നടന്ന പ്രദക്ഷിണത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. തുടര്‍ന്ന് ലദീഞ്ഞ്, സമാപനാശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയും നടന്നു. സമാപന ദിനത്തില്‍ ഇളങ്ങോയി ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡെന്നോ മരങ്ങാട്ട് തിരുനാള്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow