വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളക്കടവ് യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും
വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളക്കടവ് യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും
ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളക്കടവ് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി സന്തോഷ് കെ.കെ കിഴക്കേമുറിയെയും സെക്രട്ടറിയായി അനു കെ.കെ കണിയാംപറമ്പിലിനേയും ട്രഷററായി ജയ്‌സണ്‍ വണ്ടകത്തിലിനേയും തിരഞ്ഞെടുത്തു
What's Your Reaction?