എച്ച്‌സിഎന്‍ വാര്‍ത്ത ഫലംകണ്ടു: കട്ടപ്പന വെള്ളയാംകുടി റൂട്ടില്‍ ദേശീയപാതയില്‍ അറ്റകുറ്റപ്പണി തുടങ്ങി

എച്ച്‌സിഎന്‍ വാര്‍ത്ത ഫലംകണ്ടു: കട്ടപ്പന വെള്ളയാംകുടി റൂട്ടില്‍ ദേശീയപാതയില്‍ അറ്റകുറ്റപ്പണി തുടങ്ങി

Jun 24, 2025 - 16:50
 0
എച്ച്‌സിഎന്‍ വാര്‍ത്ത ഫലംകണ്ടു: കട്ടപ്പന വെള്ളയാംകുടി റൂട്ടില്‍ ദേശീയപാതയില്‍ അറ്റകുറ്റപ്പണി തുടങ്ങി
This is the title of the web page

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ കട്ടപ്പന ഇടുക്കിക്കവലയ്ക്കും വെള്ളയാംകുടിക്കുമിടയിലെ വന്‍ ഗര്‍ത്തം രൂപപ്പെട്ട സ്ഥലത്ത് അറ്റകുറ്റപ്പണി തുടങ്ങി. എച്ച്‌സിഎന്‍ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച സ്‌കൂട്ടര്‍ ഇവിടെ അപകടത്തില്‍പെട്ട് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. സംഭവം എച്ച്‌സിഎന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേശീയപാത അതോറിറ്റി ഇടപെടലില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഇവിടെ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow