ലയണ്‍സ് ക്ലബ് ഓഫ് തങ്കമണിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

ലയണ്‍സ് ക്ലബ് ഓഫ് തങ്കമണിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

Jul 20, 2026 - 16:46
 0
ലയണ്‍സ് ക്ലബ് ഓഫ് തങ്കമണിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
This is the title of the web page

ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് തങ്കമണിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ അംഗങ്ങളുടെ ഇന്‍ഡക്ഷനും നടത്തി. സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോസ് മംഗലി ഉദ്ഘാടനം ചെയ്തു. ിവിധ മേഖലകളില്‍ മികവ് തെളിയിച്ച ക്ലബ് അംഗങ്ങളുടെ മക്കളെ പരിപാടിയില്‍ അനുമോദിച്ചു. ചാര്‍ട്ടര്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോണ്‍ അധ്യക്ഷനായി. വഡിസ്ട്രിക്ട് ആര്‍ സി, ഇസഡ് സി കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് തോമസ്, ഹൈറേഞ്ച്  റീജിയന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് പുതുമന, റീജണല്‍ ചെയര്‍മാന്‍ അമല്‍ മാത്യു, സോണ്‍ ചെയര്‍മാന്‍ ജെബിന്‍ ജോസ്, മുന്‍ ആര്‍ സി, സോണ്‍ ചെയര്‍മാന്‍മാര്‍ മറ്റ് ക്ലബ്ബുകളില്‍ നിന്നുള്ള പി എസ്ടികള്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow