എല്‍ഡിഎഫ് ഹര്‍ത്താല്‍ ശബരിമല തീര്‍ഥാടനം തടയാന്‍ ലക്ഷ്യമിട്ടുള്ളത്: സി സന്തോഷ്‌കുമാര്‍
എല്‍ഡിഎഫ് ഹര്‍ത്താല്‍ ശബരിമല തീര്‍ഥാടനം തടയാന്‍ ലക്ഷ്യമിട്ടുള്ളത്: സി സന്തോഷ്‌കുമാര്‍

ഇടുക്കി: ശബരിമല തീര്‍ഥാടനത്തിന് തടയിടാനാണ് ചൊവ്വാഴ്ച ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സി സന്തോഷ് കുമാര്‍. ഗവര്‍ണറെ തടയാന്‍ തീരുമാനിച്ചാല്‍ അത് സാധിക്കില്ല. ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം ജില്ലയില്‍ എത്തുന്നത്. കാരുണ്യ പ്രവര്‍ത്തനത്തെപോലും തടസപ്പെടുത്താനുള്ള സിപിഎമ്മിന്റെ അസഹിഷ്ണുത ജനം മനസിലാക്കുമെന്നും അദ്ദേഹം ഉടുമ്പന്‍ചോലയില്‍ പറഞ്ഞു
What's Your Reaction?






