ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. സംഗീത വിശ്വനാഥന്‍
ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. സംഗീത വിശ്വനാഥന്‍
ഇടുക്കി: ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ സംഗീത വിശ്വനാഥന്‍ മത്സരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി നിയോജകമണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
What's Your Reaction?