പെരുവന്താനം സ്കൂളിന്റെ പുതിയ മന്ദിരം തുറന്നു
പെരുവന്താനം സ്കൂളിന്റെ പുതിയ മന്ദിരം തുറന്നു

ഇടുക്കി: പെരുവന്താനം സെന്റ് ജോസഫ് സ്കൂളിന്റെ പുതിയ മന്ദിരം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വെഞ്ചിരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, പി. ജീരാജ്, ജൗഫര്ദ്ദിന് മൗലവി, കെ.എം. രാജ് മോഹനന് നായര്‍, പഞ്ചായത്തംഗം ഗ്രേസി ജോസ്, അലക്സ് കോഴിമല, ഫാ. തോമസ് നല്ലൂര് കാലായിപറമ്പില്‍, ഫ. ഡൊമിനിക് അയിലൂപറമ്പില്, പ്രിന്‍സിപ്പല്‍ മിനി എബ്രഹാം, വി.സി. ജെസി, റോയിമോന് മാത്യു, റെജിമോന് ചെറിയാന്, ഉഷസ് റാണി മാത്യു, ഗ്രേസിക്കുട്ടി ജോണ്‍, ജോബി സ്കറിയ, അലക്സ് തോമസ് എന്നിവര്‍ സംസാരിച്ചു
What's Your Reaction?






