മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും കർഷക പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ നിന്ന് നഗരസഭ ഭരണപക്ഷം വിട്ടുനിന്നത് പ്രതിഷേധാർഹം കൗൺസിലർ ബെന്നി കുര്യൻ
മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും കർഷക പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ നിന്ന് നഗരസഭ ഭരണപക്ഷം വിട്ടുനിന്നത് പ്രതിഷേധാർഹം കൗൺസിലർ ബെന്നി കുര്യൻ

ഇടുക്കി : ജില്ലയിൽ ഉണ്ടായ വരൾച്ച ബാധയെ തുടർന്ന് കൃഷിമന്ത്രി, ജല വിഭവ വകുപ്പ് മന്ത്രി എന്നിവർ കട്ടപ്പനയിലെത്തുകയും ചർച്ച സംഘടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ നഗരസഭ ഭരണപക്ഷം വിട്ടുനിന്നത് പ്രതിഷേധാർഹമാണെന്ന് നഗരസഭാ പ്രതിപക്ഷ അംഗങ്ങൾ. നിരവധി എംഎൽഎമാരും, ജനപ്രതിനിധികളും, കർഷക പ്രതിനിധികളും പങ്കെടുക്കുമ്പോഴും ജില്ലയെ ബാധിച്ച ഇത്തരം പ്രതിസന്ധികളിൽ രാഷ്ട്രീയ വൈരാഗ്യമാണ് നഗരസഭ ഭരണസമിതി പുലർത്തുന്നതെന്ന് കൗൺസിലർ ബെന്നി കുര്യൻ ആരോപിച്ചു.
What's Your Reaction?