ഗവര്‍ണര്‍ അഹങ്കാരത്തിന്റെ ആള്‍രൂപം: സി വി വര്‍ഗീസ്
ഗവര്‍ണര്‍ അഹങ്കാരത്തിന്റെ ആള്‍രൂപം: സി വി വര്‍ഗീസ്

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകളെ തുരങ്കം വയ്ക്കാന്‍ ഗവേഷണം നടത്തുകയാണ്. ഗവര്‍ണറുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരം പ്രഖ്യാപിച്ചതറിഞ്ഞ് ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കാനാണ് അതേദിവസം തന്നെ ഇടുക്കിയില്‍ എത്തുന്നത്. അന്നേദിവസം പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലും രാജ്ഭവന്‍ മാര്‍ച്ചും വന്‍ വിജയമായിരിക്കുമെന്നും സി വി വര്‍ഗീസ് പറഞ്ഞു
What's Your Reaction?






