കൊളുക്കുമലയില്‍ യുവാവ് കൊക്കയില്‍ വീണു: ആത്മഹത്യയെന്ന് സംശയം

കൊളുക്കുമലയില്‍ യുവാവ് കൊക്കയില്‍ വീണു: ആത്മഹത്യയെന്ന് സംശയം

Jul 22, 2026 - 10:07
 0
കൊളുക്കുമലയില്‍ യുവാവ് കൊക്കയില്‍ വീണു: ആത്മഹത്യയെന്ന് സംശയം
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ കൊളുക്കുമലയില്‍ വിനോദസഞ്ചാരിയായ യുവാവ് കൊക്കയില്‍ വീണു. തമിഴ്നാട് ചെന്നൈ സ്വദേശിയായ കാര്‍ത്തിക് (31) ആണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ടോടെ കൊളുക്കുമല സിംഹപാറയില്‍നിന്നാണ് യുവാവ് വീണത്. സംഭവത്തില്‍ ആത്മഹത്യാ സംശയം ഉയര്‍ന്നിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള വിനോദസഞ്ചാര സംഘത്തോടൊപ്പമാണ് കാര്‍ത്തിക് കൊളുക്കുമലയില്‍ എത്തിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow