ഐടിഐ കുന്ന്- ആശ്രമം പടി റോഡ് നവീകരണം പൂര്‍ത്തിയായി 

ഐടിഐ കുന്ന്- ആശ്രമം പടി റോഡ് നവീകരണം പൂര്‍ത്തിയായി 

Mar 29, 2025 - 18:00
 0
ഐടിഐ കുന്ന്- ആശ്രമം പടി റോഡ് നവീകരണം പൂര്‍ത്തിയായി 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ 28-ാം വാര്‍ഡ് ഐടിഐ കുന്ന്- ആശ്രമം പടി റോഡ് നവീകരണ പൂര്‍ത്തിയാക്കി തുറന്നുനല്‍കി. 19 ലക്ഷം രൂപ ചെലവഴിച്ച് 1.3 കിലോമീറ്റര്‍ ഭാഗത്താണ് ടാറിങ്ങും കോണ്‍ക്രീറ്റും നടപ്പിലാക്കിയത്. ഇതോടെ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow