ഇടുക്കി ഇഎസ്എ ഫ്രീ മൂവ്‌മെന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവ് വെള്ളിയാഴ്ച കട്ടപ്പനയില്‍
ഇടുക്കി ഇഎസ്എ ഫ്രീ മൂവ്‌മെന്റ് ലീഡേഴ്‌സ് കോണ്‍ക്ലേവ് വെള്ളിയാഴ്ച കട്ടപ്പനയില്‍
ഇടുക്കി: പരിസ്ഥിതിലോല പ്രദേശ (ഇഎസ്എ) വിഷയങ്ങളില്‍ ഇടുക്കി ഇഎസ്എ ഫ്രീ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലീഡേഴ്സ് കോണ്‍ക്ലേവ് വെള്ളിയാഴ്ച വൈകിട്ട് 5ന് കട്ടപ്പന ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എംഎല്‍എ, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ റോയ് കെ പൗലോസ്, സേനാപതി വേണു, എം ജെ സെബാസ്റ്റ്യന്‍, സിറിയക് തോമസ്, എഫ് രാജ, കട്ടപ്പന നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയ് വെട്ടിക്കുഴി, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം എം വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിക്കും. കൂടാതെ വിവിധ സാമുദായിക, കര്‍ഷക, വ്യാപാരി സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
What's Your Reaction?