ജില്ലാതല അധ്യാപക ദിനാഘോഷം കട്ടപ്പനയില്‍ നടത്തി
ജില്ലാതല അധ്യാപക ദിനാഘോഷം കട്ടപ്പനയില്‍ നടത്തി
ഇടുക്കി: ജില്ലാതല അധ്യാപക ദിനാഘോഷം കട്ടപ്പനയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. 28 വര്‍ഷം അധ്യാപകനായിരുന്ന സെന്റ് ജോര്‍ജ് സ്‌കൂളിലെ മുന്‍ ഹെഡ് മാസ്റ്റര്‍ ഡൊമിനിക് ജേക്കബിനെ ആദരിച്ചു. അസിസ്റ്റന്റ് മാനേജര്‍ ഫാ. അനൂപ് ആന്റണി അധ്യക്ഷനായി. പീരുമേട് എഇഒ സിന്ധു പി ഡി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ മാണി കെ സി, ഹെഡ്മാസ്റ്റര്‍മാരായ ബിജുമോന്‍ ജോസഫ്, ദീപു ജേക്കബ്, പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ജസ്റ്റീന ജോസഫ്, ദുര്‍ഗാലക്ഷ്മി സജിത്ത്, മീനാക്ഷി കൈലാഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?