വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സെക്രട്ടറി പി ടി ബിനോയിക്ക് യാത്രയയപ്പ് നല്‍കി
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സെക്രട്ടറി പി ടി ബിനോയിക്ക് യാത്രയയപ്പ് നല്‍കി
ഇടുക്കി: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സെക്രട്ടറി പി ടി ബിനോയിക്ക് യാത്രയയപ്പ് നല്‍കി. കൂരോപ്പട പഞ്ചായത്തിലേയ്ക്കാണ് ബിനോയി സ്ഥലം മാറി പോകുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് ഉപഹാരങ്ങള്‍ നല്‍കി. പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷയായി.സെക്രട്ടറി ഇന്‍ ചാര്‍ജ് ജിജോ മോന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍ സെല്‍വത്തായി, എസ് ലീലാമ്മ, ഡി സുന്ദര്‍രാജ്, പഞ്ചായത്തംഗം ആന്റണി ചാക്കോ, സാക്ഷരതാ പ്രേരക് പി കെ ഗോപിനാഥന്‍, ലൈബ്രറിയന്‍ അനില്‍ കെ തങ്കപ്പന്‍, പിടി ബിനോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?