സിപിഐഎം ജില്ലാ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി

സിപിഐഎം ജില്ലാ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി

Sep 5, 2026 - 17:45
 0
സിപിഐഎം ജില്ലാ കമ്മിറ്റി സീതാറാം യെച്ചൂരി അനുസ്മരണം നടത്തി
This is the title of the web page

ഇടുക്കി: സിപിഐഎം മുന്‍ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമവാര്‍ഷികാനുസ്മരണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ദേശീയ രാഷ്ട്രിയ പ്രശ്‌നങ്ങള്‍ വര്‍ഗീയതയും കോര്‍പ്പറേറ്റ് വല്‍ക്കരണവും അതിനെതിരായ പ്രതിരോധവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എം എം മണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. കെ പി മേരി, കെ വി ശശി, കെ എസ് മോഹനന്‍, ആര്‍ തിലകന്‍, റോമിയോ സെബാസ്റ്റ്യന്‍, എം ജെ മാത്യു, ഷൈലജ സുരേന്ദ്രന്‍, പി ബി സബീഷ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow