ചെങ്കര കുരിശുമലയിലെ വാച്ച് ടവറില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍
ചെങ്കര കുരിശുമലയിലെ വാച്ച് ടവറില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍
ഇടുക്കി: കുമളി ചെങ്കര കുരിശുമലയിലെ വാച്ച് ടവറില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന വള്ളക്കടവ് സ്വദേശി ജിത്ത് സജിയാണ് മരിച്ചത്. ഇതിനുസമീപത്തുനിന്ന് ഇയാളുടെ ബൈക്കും കണ്ടെത്തി.
What's Your Reaction?