യുപിഐ ഇടപാടുകൾക്ക് സർ ചാർജ് : കെവിവിഇഎസ് അണക്കരയിൽ പന്തം കൊളുത്തി പ്രകടനം നടത്തി 

യുപിഐ ഇടപാടുകൾക്ക് സർ ചാർജ് : കെവിവിഇഎസ് അണക്കരയിൽ പന്തം കൊളുത്തി പ്രകടനം നടത്തി 

Oct 15, 2026 - 10:57
 0
യുപിഐ ഇടപാടുകൾക്ക് സർ ചാർജ് : കെവിവിഇഎസ് അണക്കരയിൽ പന്തം കൊളുത്തി പ്രകടനം നടത്തി 
This is the title of the web page

ഇടുക്കി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കെ വി വി ഇ എസ് അണക്കരയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.   യൂണിറ്റ് പ്രസിഡന്റ് ജെയിംസ് മുള്ളൂർ  ഉദ്ഘാടനം ചെയ്തു. വ്യാപാരഭവന്റെ മുമ്പിൽ നിന്നാരംഭിച്ച പന്തംകൊളുത്തി പ്രകടനം ഏഴാംമൈൽ ചുറ്റി ടൗണിൽ സമാപിച്ചു. ജോജോ കുരുവിള,ജെയ്‌സ് കാവുങ്കൽ,സാബു സ്കറിയ, രാരിച്ചൻ നീറണാക്കുന്നേൽ, സോബിൻ ആക്കിലേട്ട്, രാധാകൃഷ്ണൻ അംബിയിൽ, വൃനിത റോജൻ, ഷീബ റോയി തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow