പെസഹദിനത്തില്‍ വൈദ്യുതി മുടക്കം: കട്ടപ്പന കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

പെസഹദിനത്തില്‍ വൈദ്യുതി മുടക്കം: കട്ടപ്പന കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

Apr 17, 2025 - 11:13
Apr 17, 2025 - 11:24
 0
പെസഹദിനത്തില്‍ വൈദ്യുതി മുടക്കം: കട്ടപ്പന കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 
This is the title of the web page

ഇടുക്കി: പെസഹദിനത്തില്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ വൈദ്യുതി വിച്‌ഛേദിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം. കട്ടപ്പന കെഎസ്ഇബി ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, ഷമേജ് കെ ജോര്‍ജ്, എ എം സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി..

What's Your Reaction?

like

dislike

love

funny

angry

sad

wow