എസ്എന്‍ഡിപി യോഗം വള്ളക്കടവ് ഗുരുദര്‍ശന കുടുംബയോഗം വാര്‍ഷിക പൊതുയോഗം നടത്തി
എസ്എന്‍ഡിപി യോഗം വള്ളക്കടവ് ഗുരുദര്‍ശന കുടുംബയോഗം വാര്‍ഷിക പൊതുയോഗം നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം വള്ളക്കടവ് ഗുരുദര്‍ശന കുടുംബയോഗത്തിന്റെയും ശ്രീനാരായണ പ്രാര്‍ഥന സംഘത്തിന്റെയും വാര്‍ഷിക പൊതുയോഗം നടത്തി. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സജീന്ദ്രന്‍ പൂവാക്കല്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വിധു എ സോമന്‍, സെക്രട്ടറി പി ഡി ബിനു, സോമന്‍ കവറുമുണ്ടയില്‍, ദാസ് കറ്റുവീട്ടില്‍, അഞ്ജന ബിജു തുടങ്ങിയവര്‍ സംസാരിച്ചുതുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?






