അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ ആചരണം: വെള്ളയാംകുടി പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി
അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ ആചരണം: വെള്ളയാംകുടി പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി

ഇടുക്കി: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ ആചരണം. വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ പെസഹായുടെ ഭാഗമായി കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. വികാരി ഫാ. താമസ് മണിയാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. യേശു ശിഷ്യന്മാരുടെ കാല്‍കഴുകി ചുംബിച്ചതിന്റെ ഓര്‍മ പുതുക്കലാണ് കാല്‍കഴുകല്‍ ശുശ്രൂഷ. 6:30ന് കാല്‍കഴുകല്‍ ശുശ്രൂഷ ആരംഭിച്ചു. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടന്നു. വൈകിട്ട് വീടുകളില്‍ പെസഹ അപ്പം മുറിക്കും
What's Your Reaction?






