രാജാക്കാട് പഞ്ചായത്തില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ ചേര്‍ന്നു 

രാജാക്കാട് പഞ്ചായത്തില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ ചേര്‍ന്നു 

Oct 19, 2026 - 15:47
 0
രാജാക്കാട് പഞ്ചായത്തില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ ചേര്‍ന്നു 
This is the title of the web page

ഇടുക്കി: രാജാക്കാട് പഞ്ചായത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ സ്‌പെഷ്യല്‍ ഗ്രാമസഭാ ചേര്‍ന്നു. പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ  സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജിത്ത് കെ കെ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി ബേബി, വൈസ് പ്രസിഡന്റ ബെന്നി പാലക്കാട്, പഞ്ചായത്തംഗങ്ങളായ ജോഷി കന്യാകുഴിയില്‍,  ഗീതാ പ്രസാദ്,  ശ്രീജ സനല്‍, അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍സണ്‍, എസ്.സി കോ-ഓര്‍ഡിനേറ്റര്‍ മദന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow