കരിങ്കുന്നത്ത് ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക് 

കരിങ്കുന്നത്ത് ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക് 

Jan 1, 2026 - 10:39
 0
കരിങ്കുന്നത്ത് ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: തൊടുപുഴ കരിങ്കുന്നത്തിന് സമീപം ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. 12 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ട പുലര്‍ച്ചെ 5.30ഓടെയാണ് അപകടം. തൃശൂര്‍, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കൊടുവളവുകളുള്ള മേഖലിലാണ് അപകടം. തൊടുപുഴ അഗ്നിരക്ഷാസേന സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow