ക്രിസ്ത്യന്‍ ഐക്യവേദി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമ്മേളനം ചേര്‍ന്നു

ക്രിസ്ത്യന്‍ ഐക്യവേദി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമ്മേളനം ചേര്‍ന്നു

Oct 19, 2026 - 16:55
 0
ക്രിസ്ത്യന്‍ ഐക്യവേദി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമ്മേളനം ചേര്‍ന്നു
This is the title of the web page

ഇടുക്കി: ക്രിസ്ത്യന്‍ ഐക്യവേദി കാഞ്ചിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമ്മേളനം പ്രസിഡന്റ് പാസ്റ്റര്‍ കുര്യാക്കോസ് എം കുടക്കച്ചിറ ഉദ്ഘാടനം ചെയ്തു. റവ: ജോണിച്ചന്‍ ഡി, പാസ്റ്റര്‍ ജയ്‌സണ്‍ ഇടുക്കി, പാസ്റ്റര്‍ എ എം ലാലു, പാസ്റ്റര്‍ ബിന്‍സണ്‍ കെ ബാബു എന്നിവര്‍ സംസാരിച്ചു പെന്തക്കോസ്ത്- ക്രൈസ്തവ വിഭാഗത്തിനുനേരെ നടക്കുന്ന പീഡനങ്ങളില്‍ യോഗം പ്രതിഷേധിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow